kaliyattam nale mudhal

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടത്തിനു നാളെ തുടക്കം

ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രമായ ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ 12 ദിവസത്തെ കളിയാട്ടത്തിനു നാളെ തുടക്കം. ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘടാകർ അറിയിച്ചു.

cheemeni mundya kshethram

പരിസ്ഥിതി സൗഹൃദo

waste recycling plant installations cheemeni mundyaപരിസ്ഥിതി സൗഹൃദമുറപ്പിച്ച് മാലിന്യ സംസ്‌കരണത്തിന് മാതൃകയായി ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രം. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനായി ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ മാലിന്യ പ്ലാന്റാണ് നിര്‍മിച്ചത്. പ്ലാന്റ് കളക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു
Camera: Chandru Vellarikund