cheemeni temple kerala

ചീമേനി വിഷ്ണുമൂർത്തി

കാലത്തിന്റെ കുത്തൊഴുക്കിലും ഉത്തര കേരളീയൻ നെഞ്ചോടു ചേർത്തുപിടിക്കുന്ന തെയ്യം.
തലമുറകളിലൂടെ പകർന്നുകിട്ടിയ നാട്ടുകഥകളിലൂടെ ഇതൾ വിടരുന്ന നാട്ടുപെരുമകൾ.
മനുഷ്യപ്രവർത്തിയാൽ സർവ്വതും നശിച്ചിട്ടും ചീമേനിനാഥനും പരിസ്ഥിതിയും ഇന്നും ഹരിതാഭമായി നിൽക്കുന്നു.